മാനസ സരോവര്‍
Sunday, December 22, 2013
ആദ്യത്തെ സംരംഭം
ബ്ലോഗില്‍ എഴുതാന്‍ കുറെ ഉണ്ട്, എങ്ങിനെ എഴുതി തുടങ്ങണം, ചെറിയ ഒരു സ്ടാര്ട്ടിംഗ് ട്രബിള്‍ ഉണ്ട് കേട്ടോ. എനിക്ക് കൂടുതല്‍ താല്പര്യം ഭാരത പൈതൃകം, സംസ്കാരം, ഒക്കെ ആണ്. രാഷ്ട്രീയം എന്റെ വിഷയമേ അല്ല. എങ്കിലും ദിവസേന ലഭിക്കുന്ന പത്രങ്ങള്‍ വായിക്കും.
എന്റെ ആദ്യത്തെ ബ്ലോഗിങ്.
Newer Posts
Home
Subscribe to:
Posts (Atom)